ചൊവ്വാഴ്ച, സെപ്റ്റംബർ 27, 2011

വിദ്യാ ബാലന്റെ ഡേര്‍ട്ടീ പിക്ച്ചറുകള്‍

തല്‍ക്കാലം നിങ്ങളിത് കൊണ്ട് സമാധാനപ്പെടണം. നെറ്റില്‍ അരിച്ചു പെറുക്കി തപ്പിയിട്ടും ഇത്രയുമൊക്കെ "ഡേര്‍ട്ടീ പിക്ച്ചറുകളേ" കിട്ടിയുള്ളു. വേറേ കുറച്ച് "ഡർട്ടീ പിക്ച്ചറുകള്‍" ഉള്ളതില്‍ അവന്‍മ്മാരുടെ ഒടുക്കത്തെ വാട്ടര്‍മാര്‍ക്ക് അടയാളപ്പെടുത്തിയിട്ടുണ്ട്...
[നമ്മുടെയൊക്കെ ഒരോരോ ഗതികേടുകളേ....]

ഡേര്‍ട്ടീ പിക്ച്ചറിന്റെ ട്രെയിലര്‍.11 അഭിപ്രായങ്ങൾ:

 1. ഇത്രയ്ക്കു പ്രതീക്ഷിച്ചില്ല...
  കച്ചവടമാണോ ജീവിതമാണോ എന്ന് പടം ഇറങ്ങിക്കഴിഞ്ഞു അറിയാം ...

  മറുപടിഇല്ലാതാക്കൂ
 2. വിദ്യാ ബാലന്‍ ഒരു സിമ്പലാവാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു. എന്തിന്റെ സിമ്പലാണെന്ന് ചോദിച്ചാല്‍, അതിപ്പോ കഥാപ്രസംഗത്തിന്റെ സിമ്പല്‍ അല്ലന്നേ പറയാന്‍ പറ്റൂ...

  മറുപടിഇല്ലാതാക്കൂ
 3. മലയാള ബ്ലോഗിങ്ങ് രംഗത്തെ മഹത്തായ ഒരദ്ധ്യായമാണീ പോസ്റ്റ്...

  keep it up!

  ബ്ലോഗർക്കും വായനക്കാർക്കും നല്ലൊരു രോമാഞ്ചം ആശംസിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 4. നല്ല സ്റ്റാന്‍ഡേര്‍ഡ് ഉള്ള ഡേര്‍ട്ടീ പിക്ച്ചറുകള്‍

  മറുപടിഇല്ലാതാക്കൂ
 5. ഇതിലെന്തോന് ഡേര്‍ട്ടീ ? ഛെ വെറുതെ സമയം കളഞ്ഞു

  മറുപടിഇല്ലാതാക്കൂ
 6. കല്ലി-വല്ലി !

  എന്നുവെച്ചാ അത് തന്നെ. കലക്കീന്ന് !

  മറുപടിഇല്ലാതാക്കൂ
 7. അളിയാ താങ്ക്സ്, ഇനി ഇതിലില്ലാത്ത പടങ്ങൾ ഗൂഗ്ലിയാ മതീലോ... :-) സിൽക്കിനൊപ്പമെത്തുമോ വിദ്യ?? എനിക്ക് തോന്നണില്ല....

  മറുപടിഇല്ലാതാക്കൂ
 8. Arunlal Mathew :
  പടം എന്തായാലും ഹിറ്റാകുമെന്ന് ഉറപ്പാണ്

  ബൈജുവചനം:
  നിങ്ങള്‍ വായനക്കാരുടെ രൊമാഞ്ചമാണെന്റെ സംതൃപ്തി :)

  പഞ്ചാരകുട്ടന്‍ :
  ഡേര്‍ട്ടീ പിക്ച്ചറുകള്‍ ഇല്ലെങ്കിൽ ഈ ബ്ലോഗിന് എന്തൊന്ന് സ്റ്റാൻഡേർഡ്.
  ഹ ഹ..

  Absar Mohamed :
  വിദ്യാബാലനെയൊക്കെ നമ്മളൊന്ന് പ്രമൊട്ട് ചെയ്യുന്നെന്നേയുള്ളു. ഇല്ലെങ്കിൽ അവരുടെ  ഈ പടം ആരും കണ്ടില്ലെങ്കിലോ...

  mottamanoj :
  അതാ ഞാനും ചോദിക്കുന്നത്. ഇതിലെന്തോന് ഡേര്‍ട്ടീ? ചെ

  കണ്ണൂരാന്‍ :
  വിദ്യാ ബാലനല്ലേ. അവരു കലക്കും. അവരാളു ഗഡിയാ...

  കണ്ണന്‍ :
  ലവൻമ്മാരൊന്നും കൂടുതലു ഫോട്ടോസ് പുരത്ത് വിട്ടിട്ടില്ലെന്നേ. എന്നാ ചെയ്യാനാ... :(

  ajith :
  :)

  മറുപടിഇല്ലാതാക്കൂ
 9. സില്‍ക്കിനെ തോപ്പിക്കാന്‍ ഈ പരുത്തിക്കുരുവിനു ആകുമോ?

  മറുപടിഇല്ലാതാക്കൂ