വ്യാഴാഴ്‌ച, ഡിസംബർ 08, 2011

സെക്സിത്തരങ്ങള്‍

പാകിസ്ഥാന്‍ നടിയായ വീണാമാലിക് ആളൊരു അന്യായ സംഭവമാണെന്ന് ഇപ്പോഴാ പിടി കിട്ടിയത്. എഫ്. എച്. എം. മാഗസിന് വേണ്ടി വീണച്ചേച്ചി നഗ്നയായി  പോസ് ചെയ്തത് ഇപ്പോ വിവാദമായിരിക്കുകയാണ്. എല്ലാ പെണ്ണുങ്ങളുടേയും പോലെ, എല്ലാം ഒപ്പിച്ചിട്ട് അവസാനം, ഇതൊന്നും എന്റെ കുഴപ്പമല്ല എന്നാണ് ചേച്ചിയും പറഞ്ഞിരിക്കുന്നത്.

വിവാദമുണ്ടാക്കിയ, വീണച്ചേച്ചിയുടെ ചിത്രമുള്ള എഫ്.എച്.എം കവറുകള്‍  ഇതാണ്.


വീണാമാലിക്  ഈ പരിപാടി ഇന്നും ഇന്നലേമൊന്നും തുടങ്ങിയതല്ലെന്നു വേണം കരുതാന്‍ .
ഇവിടെ ക്ലിക്കിയാല്‍ പുള്ളിക്കാരീടെ കൂടുതല്‍  ചിത്രങ്ങള്‍ കാണാം


എന്നതായാലും ഇത്രയുമൊക്കെ കാണിച്ചു കൂട്ടിയ സ്‌ഥിതിയ്ക്ക്, ഈ ചേച്ചിയ്ക്ക് ഇങ്ങോട്ട് നോക്കി നേരേ നില്‍ക്കാമായിരുന്നു എന്നൊരഭിപ്രായം ഇല്ലാതില്ല. ഇതിപ്പോ ഇല്ലത്തൂന്ന് ഇറങ്ങുകയും ചെയ്തു, അമ്മാത്തൊട്ട് എത്തിയതുമില്ല എന്നു പറഞ്ഞതു പോലായി.

ഇതു പോലെ ധൈര്യമുള്ള മലയാളം നടിമാര്‍ ഇവിടില്ലാത്തത് നമുക്കൊക്കെ വല്യ ഭാഗ്യമാണ്. ഇല്ലെങ്കില്‍, ഇതൊക്കെ കണ്ട് ടെമ്പറടിച്ച് മുല്ലപ്പെരിയാറു പോലും പൊട്ടിയേനെ...

6 അഭിപ്രായങ്ങൾ:

 1. എന്നതായാലും ഇത്രയുമൊക്കെ കാണിച്ചു കൂട്ടിയ സ്തിതിയ്ക്ക്, ഈ ചേച്ചിയ്ക്ക് ഇങ്ങോട്ട് നോക്കി നേരേ നില്‍ക്കാമായിരുന്നു എന്നൊരഭിപ്രായം ഇല്ലാതില്ല. ഇതിപ്പോ ഇല്ലത്തൂന്ന് ഇറങ്ങുകയും ചെയ്തു, അമ്മാത്തൊട്ട് എത്തിയതുമില്ല എന്നു പറഞ്ഞതു പോലായി.

  ഇതു പോലെ ധൈര്യമുള്ള മലയാളം നടിമാര്‍ ഇവിടില്ലാത്തത് നമുക്കൊക്കെ വല്യ ഭാഗ്യമാണ്. ഇല്ലെങ്കില്‍ ഇതൊക്കെ കണ്ട് ടെമ്പറടിച്ച് മുല്ലപ്പെരിയാറൊക്കെ എന്നേ പൊട്ടിയേനെ... :)

  രാവിലെ തന്നെ ..... ഇതാണ് വായിച്ചത്... :)

  നല്ല കണി... ശുഭദിനം പ്രദീക്ഷിക്കാം അല്ലെ..

  മറുപടിഇല്ലാതാക്കൂ
 2. ഡാ റിജോ നിന്നെ ആ വീണാ മാലിക്ക്‌ കണ്ടാല്‍ ഉറപ്പായും എന്തെങ്കിലും തരാതെ വിടില്ല അത് ഉറപ്പു :-)

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2011, ഡിസംബർ 8 10:52 AM

  എന്നതായാലും ഇത്രയുമൊക്കെ കാണിച്ചു കൂട്ടിയ സ്തിതിയ്ക്ക്, ഈ ചേച്ചിയ്ക്ക് ഇങ്ങോട്ട് നോക്കി നേരേ നില്‍ക്കാമായിരുന്നു എന്നൊരഭിപ്രായം ഇല്ലാതില്ല. ഇതിപ്പോ ഇല്ലത്തൂന്ന് ഇറങ്ങുകയും ചെയ്തു, അമ്മാത്തൊട്ട് എത്തിയതുമില്ല എന്നു പറഞ്ഞതു പോലായി.

  മറുപടിഇല്ലാതാക്കൂ
 4. എടേ ഷൂട്ടിംഗ് നു ഇന്ത്യയില്‍ വന്ന ലിവളെ ഇന്നലെ മുതല്‍ കാണാനില്ലെന്ന് കേട്ടു. സംഭവം മറ്റേതു തന്നെ. എന്തായാലും പ്രേരണകുറ്റത്തിന് അകത്തു പോകാതെ നോക്കിക്കോ

  മറുപടിഇല്ലാതാക്കൂ