
അതിനിടയില്‍ സ്റ്റേജ് നാടകങ്ങള്‍ കാണാനൊക്കെ ആര്ക്കിത്ര സമയം?
എന്നാലും കഴിയുമെങ്കില്‍ നിങ്ങള്‍ കാണാതിരിക്കരുത് എന്ന് ആമുഖമായി പറഞ്ഞുകൊണ്ട്
മാജിക് തീയേറ്റര്‍ അവതരിപ്പിക്കുന്ന ഹയവദന എന്ന നാടകം എര്‍ണാകുളം ഫൈന്‍ആര്‍ട്സ്
ഹാളില്‍ 2011 ഫെബ്രുവരി 11, 12 തീയതികളില്‍ അരങ്ങേറുകയാണ്.
ഗിരീഷ് കര്‍ണാട് എഴുതിയ നാടകം സംവിധാനം ചെയ്തിരിക്കുന്നത് വിജയകുമാര്‍ പ്രഭാകരന്.
മിത്തുകളും, പഴമ്പുരാണങ്ങളും സമാന്വയിപ്പിച്ചാണ് ഗിരീഷ് കര്‍ണാട് ഈ നാടകം
എഴുതിയിരിക്കുന്നത്. കഥാസരിത്ത്സാഗര ത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തോമസ് മാന്‍
എഴുതിയ ട്രാന്സ്പോസ്ട് ഹെഡ് എന്ന കൃതിയില്‍ നിന്നാണ് ഹയവദനയുടെ മൂലകഥ രൂപം കൊണ്ടത്. സ്ത്രീ ലൈംഗീകതയും, പുരുഷ സമത്വവും ദാമ്പത്യവുമായി എങ്ങനെ
ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ത്തിന്റെ വിഷയം.
കഥയ്ക്കു സമാന്തരമായി കുതിരയുടെ തലയും മനുഷ്യന്റെ ഉടലുമായി പ്രത്യക്ഷപ്പെടുന്ന
കഥാപാത്രമാണ് ഹയവദന. ഇതിന്റെ അഡ്വര്‍ടൈസിങ്ങ് വിഭാഗം
ചെയ്തിരിക്കുന്നത് ഞങ്ങളുടെ സ്ഥാപനമാണ്. ഈ വിനീത ലേഖകന്‍ ഡിസൈന്‍ ചെയ്ത
പോസ്റ്ററുകള്‍ ഇതോടൊപ്പം.
Related Articles
കുരുന്നുകളുണ്ടോ, ഒന്നു പീഡിപ്പിക്കാന്‍ ....
അവാര്‍ഡ്, അതല്ലേ എല്ലാം...
Related Articles
കുരുന്നുകളുണ്ടോ, ഒന്നു പീഡിപ്പിക്കാന്‍ ....
അവാര്‍ഡ്, അതല്ലേ എല്ലാം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ