രാഷ്ട്രീയ കേരളത്തെ ഇളക്കിമറിച്ച തിരഞ്ഞെടുപ്പ് മാമാങ്കത്തിന് ഇന്നലെ നടന്ന
വോട്ടെടുപ്പോടെ സമാപനം കുറിക്കപ്പെട്ടു. ആരോപണ പ്രത്യാരോപണങ്ങളും ഭരണ പ്രതിപക്ഷ വിലയിരുത്തലുകളും വോട്ടെടുപ്പോടെ അന്ത്യം കുറിക്കപ്പെട്ടു.



ഇനി വരുന്ന പതിമൂന്നാം തീയതി ഫലപ്രഖ്യാപനം പുറത്തുവരും വരെ മുന്നണികള്‍ക്കും,
സ്ഥാനാര്‍ഥികള്‍ക്കും നെഞ്ചിടിപ്പ് തന്നെ നെഞ്ചിടിപ്പ്.
പ്രചാരണം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് വരച്ച മൂന്ന് കാര്ട്ടൂണുകള് ഇവിടെ പോസ്റ്റുകയാണ്.
വെറും വരയും ചിന്തയും കൊണ്ട് ആവിഷ്കരിച്ച ഒരു ചിന്ന പോസ്റ്റ് ആണിത്.
ഇവിടെ എത്തുന്നവര്‍ അഭിപ്രായം അറിയിക്കുമല്ലോ.



Related Articles
അസ്സലായിട്ടുണ്ട് മൂന്നു കാര്ട്ടൂണ്കളും...
മറുപടിഇല്ലാതാക്കൂറിജോ നല്ല ഒരു കാര്‍ട്ടൂണിസ്റ്റ് ആണല്ലോ....
താങ്കയൂ ...
മറുപടിഇല്ലാതാക്കൂഞാന് അത്യാവശ്യം വരയ്ക്കാറുണ്ട് എന്നേയുള്ളൂ.
കോളേജില്‍ പഠിച്ചിരുന്ന കാലത്ത് കോട്ടയത്ത് നിന്നും ഇറങ്ങുമായിരുന്ന കാര്‍ട്ടൂണ്‍ മേള എന്ന മാസികയില്‍ പതിവു വര ഉണ്ടായിരുന്നു. പിന്നീട് ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ ഇടങ്ങളില്‍ ഉണ്ടായിരുന്നപ്പോള്‍ അവിടുന്ന് ഇറങ്ങുന്ന ചില മലയാളം മാഗസിനുകളിലും വരച്ചിട്ടുണ്ട്. ഇപ്പോ കുറേക്കാലം കൂടി വരച്ചതാണ് ഇത്.
ആ മൂന്നാമത്തെ കാര്‍ട്ടൂണ്‍ കലക്കി. മൂന്നെണ്ണതിനെയും നിരത്തിനിര്‍ത്തി വെടിവച്ച് കൊല്ലണം. അല്ലെങ്കില്‍ വേണ്ട കുനിച്ചു നിര്‍ത്തി ചന്തിക്ക് നാല് പെട കൊടുത്തു ഓടിച്ചാ മതി . മേലാല്‍ സമുദായകഥയും പറഞ്ഞോണ്ട് വന്നാല്‍ ചെത്തി ഉപ്പിലിടും എന്ന് ഒരു ഭീഷണിയും കൊടുത്തേക്കാം.
മറുപടിഇല്ലാതാക്കൂകൊച്ചു കള്ളാ, നീ ആളൊരു കൊച്ചു ശങ്കരന് ആണല്ലേ? കാര്‍ട്ടൂണ്‍ ഉഷാറയിട്ടുണ്ട്
പത്രക്കാരാ :-
മറുപടിഇല്ലാതാക്കൂതാങ്കയൂ ...
ഇന്ന് ശങ്കര്‍സ് വീക്കിലി ഉണ്ടായിരുന്നെങ്കില്‍ ശങ്കര്‍, എന്നെക്കൊണ്ട് അതില്‍ വരപ്പിച്ചേനെ... പക്ഷേ എന്നാ പറയാനാ, എല്ലാം പോയി. ങീ.. ങീ..
:)
വെരി ഗുഡ് ...... ഇനിയും വരക്കണം
മറുപടിഇല്ലാതാക്കൂഞാന് തന്നെയ്ക്ക് നന്ദി...
മറുപടിഇല്ലാതാക്കൂഇവിടെ എത്തിയതിനും, അഭിപ്രായം അറിയിച്ചതിനും. വീണ്ടും വരുമല്ലോ?