ഇവിടെ വായനക്കാരായെത്തുന്ന ബഹു ഭൂരിപക്ഷം പേരും ഞാനെഴുതിയിരിക്കുന്നതൊക്കെ വായിച്ച്, ക്ലോസ് ചെയ്യുംബോഴാണ് ഈ പോസ്റ്റിന് എന്തോ ഒരു കുറവുണ്ടല്ലോ എന്നും, അതെന്താണെന്നുള്ള ആലോചനയിൽ കുറവുള്ള സാധനം ഗുമ്മാണെന്നും മനസിലാക്കുന്നത്. അതോടെ ഷക്കീലാപ്പടം കാണാൻ കേറീട്ട് ഷക്കീലയൊട്ട് കാണിച്ചുമില്ല, കൊട്ടകക്കാരൊട്ട് ബിറ്റ് ഇട്ടതുമില്ല എന്ന അവസ്ഥയിലായിപ്പോകുകയാണ് വായനക്കാർ. ഗുമ്മില്ലാത്ത പോസ്റ്റെഴുതി ആകെ വിവശനായ ഞാൻ, ബെർളിയുടെ ബ്ലൂ കേരള എന്ന ഗുമ്മുള്ള പോസ്റ്റ് അതേപടി അടിച്ചു മാറ്റി ഇവിടെ പേസ്റ്റിയാലോ എന്ന് ചിന്തിയ്ക്കാതിരുന്നില്ല. എന്കില് ഈ ബ്ലോഗിലും നല്ലൊരു ഗുമ്മുള്ള പോസ്റ്റ് കിടന്നേനെ. വേണമെങ്കിൽ എനിക്കങ്ങനെ പോസ്റ്റാമായിരുന്നു. പക്ഷേ അങ്ങനെയൊരു സാഹസം ഞാൻ നടത്താതിരുന്നത് , ബെർളിയുടെ ഫാൻസിന്റെ ഗുമ്മുള്ള ഇടി കൊള്ളാൻ തീരെ താല്‍പ്പര്യമില്ലാത്തതു കൊണ്ട് മാത്രമായിരുന്നു.
വായനക്കാരുടെ മനോ വിഷമം വൈകിയാണെങ്കിലും ഞാൻ മനസിലാക്കുന്നു. ഇനി ഒരു വായനക്കാരനും / കാരിയും ഇവിടെ നിന്നും ഗുമ്മില്ലെന്നും പറഞ്ഞ് നിരാശപ്പെട്ട് പോകാനിടവരരുത്. നിങ്ങള്‍ക്ക് വേണ്ടി എന്റെ ഹ്രിദയം വരെ പറിച്ച് നൽകാൻ തയ്യാറുള്ള എഴുത്തുകാരനാണ് ഞാൻ. അന്നേരമാണ് വെറുമൊരു ഗുമ്മ്. ഉമ്മയേക്കാൾ മധുരമുള്ളതാണ് ഗുമ്മെന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നുണ്ട്. ഉമ്മ തരാൻ ഏത് തെണ്ടിയ്ക്കും പറ്റും. പക്ഷേ ഗുമ്മ് തരാനാണ് പ്രയാസം.
ഒപ്പം, ഗുമ്മില്ലെന്നും പറഞ്ഞ് ഈ ബ്ലോഗ് വിട്ട് പോകുന്ന വായനക്കാർ തൽക്കാലം തങ്ങളുടെ തീരുമാനം ഡിലേയാക്കി വെയ്ക്കേണ്ടതാണ്. എല്ലാവർക്കും പോസ്റ്റിലൂടെ ഗുമ്മ് തരേണ്ടുന്ന വിദ്യയൊക്കെ ഞാൻ ചെറിയൊരു രഹസ്യ ഗവേഷണം നടത്തി കണ്ടെത്തിയിട്ടുണ്ട്. ഗുമ്മുള്ള പോസ്റ്റ് കൂടുതലിടുന്ന സാക്ഷാൽ ബെർലി മുതൽ, ഗുമ്മല്പ്പം കുറഞ്ഞാലും കമന്റ് ബോക്സിൽ ട്രാഫിക്ക് ജാം ഉണ്ടാക്കുന്ന വള്ളിക്കുന്നു വരെയുള്ള പുലികളിൽ നിന്നും ഗുമ്മുണ്ടാക്കുന്ന ട്രേഡ് സീക്രട്ട് ഒടുവിൽ വശമാക്കിക്കഴിഞ്ഞു. ഇനി അതു വെച്ചൊരു കളിയാണ്. അതിന്റെ പ്രത്യക്ഷോദാഹരണമാണീ പോസ്റ്റ്. ഇന്നു മുതൽ പടാർ ബ്ലോഗ് ഗുമ്മൻ ബ്ലോഗായി സ്ഥാനക്കയറ്റം നേടുകയാണ്. പടാർ ബ്ലോഗെന്നുള്ള പേരു മാറ്റി ഗുമ്മൻ ബ്ലോഗ് എന്നോ മറ്റോ ആക്കിയാലോ എന്നു പോലും ആലോചനയുണ്ട്. പക്ഷേ എല്ലാം കൂടെ ഒരുമിച്ച് നടപ്പാക്കേണ്ടെന്നാണ് കാമുകി പറയുന്നത്. എനിവേ, ഇന്നു മുതൽ ഈ ബ്ലോഗിലെ പോസ്റ്റുകലിൽ നിന്നും ലഭിയ്ക്കുന്ന ഗുമ്മു കൊണ്ട് നിങ്ങൾക്ക് ഇനി ഇരിയ്ക്കപ്പൊറുതിയുണ്ടാവാൻ പോകുന്നില്ല എന്ന് സാദരം, വിനീതമായി അറിയിക്കുകയാണ്.

എന്തായാലും ഇത്രയും ഗുമ്മുള്ള ഒരു പോസ്റ്റ് എഴുതിയതിന്റെ ക്ഷീണം എനിക്ക് നല്ലോണമുണ്ട്. എന്നാലും നിങ്ങൾക്കൊക്കെ വേണ്ടിയാണല്ലോ ഈ കഷ്ട്ടപ്പാട് എന്നോർക്കുംബോൾ മനസാകെ സംത്രിപ്തി കൊണ്ടങ്ങ് നിറയുകയാണ്. ഈ പോസ്റ്റിൽ നിന്നും നിങ്ങൾക്ക് ഒരുപാടൊരുപാട് ഗുമ്മ് കിട്ടിയെന്ന് തന്നെ ഞാൻ വിശ്വസിയ്ക്കുന്നു. ടൈറ്റിലുൾപ്പെടെ ഇപ്പോത്തന്നെ ഏകദേശം മുപ്പതോളം ഗുമ്മുകൾ ഈ ഒരൊറ്റ പോസ്റ്റിൽ തന്നെ ആയിട്ടുണ്ട്. ബെർളി പോലും ഇത്രയും ഗുമ്മുകളുള്ള ഒരു പോസ്റ്റ് നാളിതേവരെ ഇട്ടിട്ടില്ല. ഇനിയൊട്ട് ഇടാനും പോകുന്നില്ല. ബെർളിയ്ക്കൊക്കെ ഒരു പോസ്റ്റിൽ ഒരു ഗുമ്മ് ഇടാനേ പറ്റൂ. ഞാൻ അതുപോലല്ല. അതു കൊണ്ടാണിത്രയും ഗുമ്മ് ഒരുമിച്ചിട്ടത്. വേണമെങ്കിൽ ഇനിയും കുറച്ച് ഗുമ്മുകളൂടെ ചുമ്മാ ഒരു രസത്തിന് പിടിച്ചോളൂ.
ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്...

ഇത് തികച്ചും ഫ്രീയാണു. അഥവാ എന്റെ അടുത്ത പോസ്റ്റിനെങ്ങാനും ഇച്ചിരെ ഗുമ്മ് കുറഞ്ഞു പോയാൽ ഇപ്പോ തന്നത് കൊണ്ട് അത് അഡ്ജസ്റ്റ് ചയ്തോണം.ഇനി ഇവിടെ ഗുമ്മില്ലെന്ന് മാത്രം ആരുമൊട്ട് പരാതി പറഞ്ഞേക്കരുത്...
അനോണിമസ് തേരട്ടകള്‍
Related Articles
സദാചാരത്തരങ്ങള്അനോണിമസ് തേരട്ടകള്‍
നല്ല ഗുമ്മുള്ള പോസ്റ്റ് റിജോയേ.
മറുപടിഇല്ലാതാക്കൂകുറച്ച് ഗുമ്ം എനിക്കും തരുവോ ...
മറുപടിഇല്ലാതാക്കൂayyo gum gum kondu enikku irikaan vayyee..
മറുപടിഇല്ലാതാക്കൂഗുമ്മ ഇത്തിരി കൂടിപോയോ ?
മറുപടിഇല്ലാതാക്കൂഇപ്പഴാ ശരിക്കും ഗുമ്മായത് കെട്ടോ റെജീ...
മറുപടിഇല്ലാതാക്കൂഇനി ഗുമ്മുള്ളത് തന്നെ പോന്നോട്ടെ!
ഗുമ്മുള്ള പോസ്റ്റ് ഇടുമ്പോ ഇങ്ങനെ ഇടണം .....ഇതൊരു ഒന്നൊന്നര ഗുമ്മായി പോയി ....!
മറുപടിഇല്ലാതാക്കൂgummund
മറുപടിഇല്ലാതാക്കൂവേണ്ടായിരുന്നു... സ്വര്‍ഗ്ഗ വാതിലില്‍ കര്‍ത്താവ് നിന്നോട് ചോദിക്കും നിനക്ക് ഗും കൂടുതലാണല്ലോ റിജോ....
മറുപടിഇല്ലാതാക്കൂajith :
മറുപടിഇല്ലാതാക്കൂചെകുത്താന്:
Anoop Pattat :
mottamanoj :
നൗഷാദ് അകമ്പാടം :
faisu madeena:
കണ്ണന് | Kannan :
അല്ല, ഗുമ്മ് - അതാണല്ലൊ എല്ലാം...
എല്ലാവര്ക്കും താങ്ക്സ് കേട്ടോ....
മഞ്ജു :
മറുപടിഇല്ലാതാക്കൂഎനിക്ക് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ പറ്റുമെന്ന് യാതൊരുറപ്പുമില്ല കേട്ടോ.. :P
ബല്ലാത്തൊരു ഗുമ്മും പോസ്റ്റ്..
മറുപടിഇല്ലാതാക്കൂ## please remove word verification.
;)..വായിച്ചിരിയ്ക്കാന് ഒരു രസം.
മറുപടിഇല്ലാതാക്കൂoru GUMMU arkkanu ishtam allathathu
മറുപടിഇല്ലാതാക്കൂശ്ശേടാ, ഇത് ഇത്രയധികം 'ഗുമ്മ് ' ഉള്ള പോസ്റ്റ് ആണെന്ന് അറിഞ്ഞില്ല , അതാ എത്താന്‍ വൈകിപ്പോയേ :)
മറുപടിഇല്ലാതാക്കൂgumm koodi ini presham aakathe shradhicho...adhikamaayal gummum visham
മറുപടിഇല്ലാതാക്കൂഗുമ്മ് കുറച്ച് കൂടിയോ എന്നൊരു സംശയം.. !!
മറുപടിഇല്ലാതാക്കൂ* അഭിപ്രായിക്കുമ്പോൾ വേർഡ് വെരിഫിക്കേഷൻ ഇല്ലായിരുന്നെങ്കിൽ നന്നായിരുന്നു..
ഗുമ്മുണ്ടേ
മറുപടിഇല്ലാതാക്കൂgum!
മറുപടിഇല്ലാതാക്കൂ